യുസി കോളേജിൽ ഇന്റർ കൊളീജിയറ്റ് ഫുട്ബോൾ ടൂർണ്ണമെൻ്റ്.
യു സി കോളേജ് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഫിസിക്കൽ എഡ്യൂക്കേഷൻ വകുപ്പിൻ്റെ നേതൃത്വത്തിൽ കേരളത്തിലെ മികച്ച ടീമുകളെ പങ്കെടുപ്പിച്ച് കൊണ്ട് ശതാബ്ദി കപ്പ് ഇന്റർ കൊളീജിയറ്റ് ഫുട്ബോൾ ടൂർണമെൻ്റ് മാർച്ച് 23,24,25 തീയതികളിൽ സംഘടിപ്പിക്കുന്നു.
പൂർവ്വ വിദ്യാർത്ഥിയും സന്തോഷ് ട്രോഫി താരവുമായ സഞ്ജു ജി 23ആം തിയതി 3 മണിക്ക് ടൂർണമെൻ്റിൻ്റെ ഉൽഘാടനം നിർവഹിക്കും.
കൂടുതൽ വിവരങ്ങൾക്ക് [Download not found]
Leave a Reply