News

യു സി കോളേജ് ശതാബ്ദി കപ്പ് ഫുട്ബോൾ ടൂർണ്ണമെൻറിൽ ക്രൈസ്റ്റ് കോളേജ് ജേതാക്കളായി

യു സി കോളേജ് ശതാബ്ദി കപ്പ് ഫുട്ബോൾ ടൂർണ്ണമെൻറിൽ ക്രൈസ്റ്റ് കോളേജ് ജേതാക്കളായി

<p align=”justify”>യു സി കോളേജ് ശതാബ്ദി കപ്പ് ഫുട്ബോൾ ടൂർണ്ണമെൻറിൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ജേതാക്കളായി. സഹൃദയ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ 5-4 എന്ന സ്കോറിനാണ് ക്രൈസ്റ്റ് കോളേജ് പരാജയപ്പെടുത്തിയത്.</p>

<p align=”justify”>ഫൈനൽ മത്സരത്തിൽ മുൻ അന്താരാഷ്ട്ര ഫുട്ബോൾ താരം ബിജു ജേക്കബ് മുഖ്യാതിഥിയായി . കോളേജ് മാനേജർ റവ തോമസ് ജോൺ ക്യാഷ് അവാർഡും ട്രോഫികളും വിതരണം ചെയ്തു. എം എം ജേക്കബ്, ഡോ എം ഐ പുന്നൂസ്, ജോളി മൂത്തേടൻ,ഡോ ബിന്ദു ആർ എന്നിവർ പ്രസംഗിച്ചു.</p>

<a href=”https://uccollege.edu.in/wp-content/uploads/2022/03/WhatsApp-Image-2022-03-25-at-6.34.43-PM.jpeg”><img src=”https://uccollege.edu.in/wp-content/uploads/2022/03/WhatsApp-Image-2022-03-25-at-6.34.43-PM-300×225.jpeg” alt=”” width=”300″ height=”225″ class=”alignnone size-medium wp-image-8016″ /></a><a href=”https://uccollege.edu.in/wp-content/uploads/2022/03/WhatsApp-Image-2022-03-25-at-6.35.15-PM.jpeg”><img src=”https://uccollege.edu.in/wp-content/uploads/2022/03/WhatsApp-Image-2022-03-25-at-6.35.15-PM-300×225.jpeg” alt=”” width=”300″ height=”225″ class=”alignnone size-medium wp-image-8017″ /></a>

Leave a Reply

Your email address will not be published. Required fields are marked *



Related Posts