Intercollegiate Hockey and Netball Champions
മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി ഇൻറർ കോളേജിയേറ്റ് നെറ്റ് ബോൾ പുരുഷ വിഭാഗത്തിലും ഹോക്കി പുരുഷ, വനിതാ വിഭാഗങ്ങളിലും ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജ് ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. എല്ലാ ടീം അംഗങ്ങൾക്കും കായിക വകുപ്പിനും അഭിനന്ദനങ്ങൾ.
Leave a Reply